കേരള രക്ഷാസേന

 കേരള രക്ഷാസേന - 


വ്യത്യസ്തമായ ഒരു രാഷ്ട്രീയപാർട്ടി ഇന്ന് പിറവിയെടുത്തു എന്ന നല്ല വാർത്ത 

വ്യത്യസ്തമായി ചിന്തിക്കുന്നവരുടെ വിലയിരുത്തലിനായി അറിയിക്കുന്നു.

തെറ്റ് കണ്ടാൽ കുറ്റം പറയുമല്ലോ.

വരാം, ഇനിയും പുതിയ വാർത്തകളുമായി. 


സ്നേഹപൂർവം, 

രക്ഷാസേനയുടെ രക്ഷകർത്താക്കൾ

Comments