Posts

Showing posts from February, 2021

KERALA RAKSHA SENA - A DIFFERENT POLITICAL PARTY IN KERALA

Image
 

സുപ്രീം കോടതിക്ക് പറ്റിയ തെറ്റ്

 08 02 2021  സുപ്രീം കോടതിക്ക് പറ്റിയ തെറ്റ്  ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചതിനെതിരെ പുനഃപരിശോധനാ ഹർജികൾ നല്കിയവരോട് - "കോടതിവിധിയിൽ എന്താണ് തെറ്റ്" എന്ന് ബഹു. സുപ്രീം കോടതി ചോദിച്ചപ്പോൾ ആർക്കും അതിനു മറുപടി ഉണ്ടായിരുന്നില്ല. അതിൽനിന്നുതന്നെ പരാതിക്കാരാരും വിഷയം പഠിച്ചല്ല ഹർജിയുമായി പോയതെന്ന് വ്യക്‌തം. എന്നാൽ വിധിയുടെ തെറ്റ് ഞങ്ങളുടെ മാതൃസംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലൂടെ സുപ്രീം കോടതിയെ അറിയിച്ചു.           മാത്രമല്ല വിശ്വാസികൾക്ക് ആചാരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം,പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടത് ഉൾപ്പടെയുള്ള ശബരിമല ക്ഷേത്രത്തിന്റെ ചരിത്രം, മറ്റുള്ള അയ്യപ്പക്ഷേത്രങ്ങളിൽ ശബരിമല ക്ഷേത്രത്തിനുള്ള പ്രത്യേകത, ആചാരങ്ങളായി നിലനിൽക്കുന്ന അനാചാരങ്ങൾ, ഭക്തർ അനുഭവിക്കുന്ന പ്രയാസങ്ങൾ, ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി മറ്റുള്ള ഹർജികളിൽനിന്ന് വ്യത്യസ്തമായി പ്രധാന വിഷയങ്ങളും ബന്ധപ്പെട്ട തെളിവുകളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു.                                ...